മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷുമായുള്ള തന്റെ പ്രണയം ഇപ്പോഴും ശക്തമാണെന്നു നടി മീരാ ജാസ്മിന്. താനും രാജേഷും തമ്മിലുളള ബന്ധം ഒരിക്കലും മുറിയില്ല.വിവാഹം സമയമാവുമ്പോള്‍ നടക്കുമെന്നും മീര പറയുന്നു.മീരയും രാജേഷും തമ്മിലുളള ബന്ധം തകര്ന്നുവെന്നുളള വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നു.
Comments