കെ.ബി.ഗണേഷ്കുമാര് എം എല്‍ എ വീണ്ടും മന്ത്രിസഭയിലേക്ക്.അദ്ദേഹം ഉടന്‍ മന്ത്രിയായി സത്യ പ്രതിജ്ഞ്യ ചെയ്യും.കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പുന:പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തീരുമാനം എടുക്കാന്‍ യുഡിഎഫ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് യുക്തമായ തീരുമാനം എടുക്കാമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments