കൊച്ചിയിലെ ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് വിശദീകരിക്കണമെന്നു കേന്ദ്രമന്ത്രി ശശി തരൂര്‍ എംപി.മത്സരങ്ങള്‍ നഷ്ടമായതിന് ആര് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലാണ് തരൂര്‍ വിമര്‍ശമുന്നയിച്ചത്.ഫീല്‍ഡിലെ നനവ് മൂലം മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നത് ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതു കൊണ്ടാണെന്നും ഡ്രെയിനേജ് സംവിധാനം പരിഷ്ക്കരിക്കാനായി അനുവദിച്ച എട്ടു കോടി രൂപ എവിടെപ്പോയെന്നും തരൂര്‍ ചോദിച്ചു.
Comments