കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് പ്രതികൂലമാണെമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്റെ റിപ്പോര്‍ട്ട്. പരസ്യപ്രസ്താവന വിലക്കിയിട്ടും നേതാക്കള്‍ അംഗീകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്ക് സര്‍ക്കാരിനെയും സര്‍ക്കാരിന് പാര്‍ട്ടിയെയും വിശ്വാസത്തിലെടുക്കാനാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈസ്ഥിതി തുടരുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments