നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവനും പ്രിവന്‍്റീവ് ഓഫീസര്‍ സുനില്‍കുമാറിനും കൊച്ചി സി.ബി.ഐ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇരുവരുടെയും ജാമ്യാപേക്ഷയെ സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തില്ല. ഒരുലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കൂടാതെ ഇരുവരും ഒരു മാസത്തേക്ക് എറണാകുളം ജില്ലക്ക് പുറത്തേക്ക് പോകരുതെന്ന് കോടതി നിര്‍ദേശിച്ചു.
Comments