ജനപ്രിയ നായകന് ദിലീപിന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വിമര്‍ശനം.ദിലീപ് കൊച്ചിയില്‍ പുട്ടുകച്ചവടം നടത്തുന്നു എന്ന വാര്‍ത്ത കണ്ടു. വിവിധയിനം പുട്ടുകള്‍ അവിടെയുണ്ട്. അയാള്‍ക്ക് അതുതന്നെയാണ് നല്ലത്. നായകനാവാനൊന്നും ദിലീപിന് പറ്റില്ലെന്നാണ് എന്റെ അഭിപ്രായം.പി ജയരാജന് ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായകനടന് മോഹന്‍ലാലാണെന്ന് പി ജയരാജന് പറയുന്നുണ്ട്.അതേസമയം മഹാനടന് എന്ന് വിളിക്കാവുന്നത് തിലകനെ മാത്രമാണ്. പി ജയരാജന് പറഞ്ഞു.
Comments