You are Here : Home / എഴുത്തുപുര

ഡാറ്റാ സെന്റര്‍: സര്‍ക്കാരിന് വേണ്ടി വി. ഗിരി ഹാജരാകും

Text Size  

Story Dated: Saturday, October 26, 2013 11:47 hrs UTC

ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി ഹാജരാകും. അഡ്വക്കേറ്റ് ജനറലിനു വേണ്ടി അഭിഭാഷകന്‍ കെ.കെ. വേണുഗോപാലും ഹാജരാകും. സുപ്രീംകോടതിയില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ എം.ടി. ജോര്‍ജിനെ കഴിഞ്ഞദിവസം മാറ്റിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.