You are Here : Home / എഴുത്തുപുര

കല്ലെറിഞ്ഞത് സി.പി. എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെ: ആഭ്യന്തരമന്ത്രി

Text Size  

Story Dated: Sunday, October 27, 2013 01:36 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കായികമായി നേരിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.സി.പി. എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നത്. സംഭവത്തെക്കുറിച്ച് ഡി.ജി.പിയോട് റിപ്പോര്‍ട്ട് അവശ്യപ്പെട്ടിട്ടുണ്ടെന്നും അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.