You are Here : Home / എഴുത്തുപുര

ന്യായീകരിക്കാനാവില്ലെന്ന് വിഎസ്; തങ്ങളല്ലെന്ന് പിണറായി

Text Size  

Story Dated: Sunday, October 27, 2013 02:08 hrs UTC

മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ കല്ലേറ് ന്യായീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ്‌ വിഎസ് അച്യുതാനന്ദന്‍. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നും വിഎസ് പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.എന്നാല്‍ സംഭവത്തെ പറ്റി പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.അതേസമയം എല്‍ഡിഎഫ് ഇത്തരമൊരു സമരം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.