You are Here : Home / എഴുത്തുപുര

നിതാഖാത്: മടങ്ങി വരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും

Text Size  

Story Dated: Wednesday, October 30, 2013 09:23 hrs UTC

നിതാഖാത് മൂലം നാട്ടിലേക്ക് മടങ്ങി വരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഡാറ്റാ സെന്‍്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഉടന്‍ പുറത്തിറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.മെല്‍വിന്‍ പാദുവ ഉള്‍പ്പെടെ 21 പേരെ ജയിലില്‍ നിന്ന് മോചിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.