മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് മലപ്പുറത്ത് തുടക്കമായി. കനത്ത സുരക്ഷയുണ്ടായിട്ടും വേദിയിലേക്ക് ഇടത് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം പോലീസ് തടഞ്ഞു.
പട്ടയവിതരണവും ദുരിതാശ്വാസ നിധിയിലെ സഹായം നല്‍കലും മാത്രമല്ല ജനസമ്പര്‍ക്ക പരിപാടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ 1,300 പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്.തണ്ടര്‍ബോള്‍ട്ട് സേനയും ഉണ്ടായിരുന്നു
Comments