കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം. ആവശ്യമായ നടപടികള്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏതെല്ലാം മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന കാര്യത്തില്‍ അന്തിമ സ്ഥിരീകരണമായിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു.
Comments