You are Here : Home / എഴുത്തുപുര

ഫയാസിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Text Size  

Story Dated: Friday, November 08, 2013 07:03 hrs UTC

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ഫയാസിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫയാസിന്‍്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഫയാസിന്‍്റെ ഉന്നതതല ബന്ധങ്ങളെകുറിച്ച് അന്വേഷിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു.ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ പ്രതികളെ കണ്ടത്തൊനാകുമെന്നും കോടതി ചുണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.