You are Here : Home / എഴുത്തുപുര

പാമോലിന്‍: മുഖ്യമന്ത്രിക്കെതിരായി നിലപാടെടുത്തിട്ടില്ലെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Friday, November 08, 2013 05:38 hrs UTC

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായി നിലപാടെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളാണ് കോടതി അംഗികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേസ് ഫയലിലാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.