ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ധനശേഖരണം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.എന്നാല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും അതൊടൊപ്പം കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുടെ വരുമാന സ്രോതസ്സും അന്വേഷിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ പറഞ്ഞു. അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്നും കേജ്രിവാള് കൂട്ടിച്ചേര്‍ത്തു.
Comments