സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കാതെ കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനം വിരോധാഭാസമാണെന്ന് ധനമന്ത്രി കെ.എം മാണി അഭിപ്രായപ്പെട്ടു.സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു. ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം തേടേണ്ടതായിരുന്നു. അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലാപാട് തന്നെയാണ് തനിക്കുമെന്നും മാണി പറഞ്ഞു.
Comments