You are Here : Home / എഴുത്തുപുര

സരിത വെളിപ്പെടുത്തിയത് മന്ത്രിമാരുടെ പേരുകളാണെന്ന് ബിജു രാധാകൃഷ്ണന്‍

Text Size  

Story Dated: Friday, November 15, 2013 12:51 hrs UTC

സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ സരിത നായര്‍ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തിയത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണെന്ന് ബിജു രാധാകൃഷ്ണന്‍. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, മുന്‍ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ എന്നിവരുടെ പേരുകളാണ് പറഞ്ഞത്. ഇക്കാര്യം കോടതിയില്‍ തെളിയിക്കാനവുമെന്നും ബിജു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.