You are Here : Home / എഴുത്തുപുര

ജാമ്യം അനുവദിച്ചാല്‍ മഅദനിയ്ക്ക് സുരക്ഷ നല്‍കുമെന്ന് കേരളം

Text Size  

Story Dated: Sunday, November 17, 2013 06:43 hrs UTC

പിഡിപി നേതാവ് മഅദനിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ പോലീസ് സുരക്ഷ കൊടുക്കാന്‍ തയാറാണെന്ന് കേരളം‍.ഇക്കാര്യം നാളെ കോടതിയെ അറിയിക്കും. മഅദനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേരളസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിദഗ്ധചികിത്സയ്ക്കായി മഅദനിയ്ക്ക് ജാമ്യം നല്‍കരുതെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. ജാമ്യം കൊടുക്കുന്ന കാര്യത്തില്‍ കേരളത്തിന് എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.