ലോട്ടറി രാജാവ് സാന്‍്റിയാഗോ മാര്‍ട്ടിന്റെ കമ്പനിക്ക് നല്കിയ ലോട്ടറി ലൈസന്‍സ് റദ്ദാക്കാന്‍ പാലക്കാട് നഗരസഭ തീരുമാനിച്ചു. നാഗാലാന്‍്റ് ലോട്ടറി വല്പ്പനക്കായി ആരോഗ്യ വിഭാഗമാണ് ലൈസന്‍സ് നല്‍കിയത്. മാര്‍ട്ടിന്‍്റെ കമ്പനിക്ക് അനുമതി നല്‍കിയത് ഉദ്യോഗസ്ഥ തലത്തില്‍ സംഭവിച്ച പിഴവാണെന്നാണ് നഗരസഭയുടെ വിശദീകരണം. മാര്‍ട്ടിന്‍്റെ ഭാര്യ ലീമ റോസിന്്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ലോട്ടറി വില്പന നടത്താനാണ് നഗരസഭ ലൈസന്‍സ് അനുവദിച്ചത്.
Comments