ഹര്‍ത്താലുകള്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടുണ്ടോ എന്നു ഹൈക്കോടതി. ഹര്‍ത്താലുകള്‍ രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുന്നുവെന്നു ഹൈക്കൊടതി നിരീക്ഷിച്ചു. എന്തിനാണു ഹര്‍ത്താന്‍ നടത്തുന്നത്. ഹര്‍ത്താലുകള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെന്ന് ചിന്തിക്കണമെന്നും കോടതി പറഞ്ഞു.
Comments