കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ കെ.പി.സി.സി അഞ്ചംഗ സമിതിയെ നിയോഗിച്ചു. കോണ്‍ഗ്രസ് നേതാവ് എം.എം ഹസന് അധ്യക്ഷനായ സമിതിയില്‍ പാലക്കാട്,കണ്ണൂര്‍, ഇടുക്കി, വയനാട്, ഡി.സി.സി അധ്യക്ഷന്മാര് അംഗങ്ങളാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍്റെ പേരില്‍ സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല പറഞ്ഞു.
Comments