കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ആയിരം പേര് ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പറയുന്നതിന്‍്റെ അടിസ്ഥാനമെന്താണെന്നും കോടതി ചോദിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതാനാകില്ല. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതായും കോടതി നിരീക്ഷിച്ചു.
Comments