തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.സുധാകരന് എം.പി. തിരുവഞ്ചൂരിനെ മാറ്റാത്ത പക്ഷം മത്സരിക്കാതെ വിട്ടുനില്‍ക്കുമെന്ന തന്റെ നിലപാട് സുധാകരന് ഹൈക്കമാന്‍ഡിനെ അറിയിച്ചു.തിരുവഞ്ചൂരിന് ആഭ്യന്തരം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Comments