ശ്രീശാന്ത് വിവാഹിതനായി. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയായ ഭുവനേശ്വരി കുമാരിയാണ് വധു. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഗുരുവായൂരിലെ വിവാഹ ചടങ്ങുകള്‍ക്കു ശേഷം രാത്രി ഏഴു മണി മുതല്‍ കൊച്ചിയിലെ
ലെമെറിഡിയന്‍ ഹോട്ടലില്‍ വിവാഹം സല്‍ക്കാരം നടക്കും.
Comments