മുന്നണി വിടുന്നകാര്യം ജെ.എസ്.എസ് അറിയിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല. ജെ.എസ്.എസുമായി പ്രശ്നങ്ങളില്ല. അര്‍ഹതപ്പെട്ട ബോര്‍ഡ് കോര്പറേഷന് സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ജെ.എസ്.എസിനെ യു.ഡി.എഫില്‍ നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ തുടരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
Comments