You are Here : Home / എഴുത്തുപുര

ഭൂമിയിടപാട്: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം

Text Size  

Story Dated: Monday, December 16, 2013 12:32 hrs UTC

മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. ഭൂമിയിടപാടില്‍ വീഴ്ച വരുത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ആരാഞ്ഞു. ക്രമക്കേട് നടത്തിയവരെ പദവികളില്‍ നിന്നും ഒഴിവാക്കണം. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഭൂമിയിടപാടില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.