സംസ്ഥാനത്ത് ധനക്കമ്മി കുറക്കുന്നതില്‍ ധനവകുപ്പ് പരാജയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ്. ധനക്കമ്മി ഉണ്ടാകുന്നതില്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംസ്ഥാനത്ത് ബജറ്റിനു പുറമെ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകുന്നുണ്ട്.ബജറ്റിനുള്ളില്‍ നിന്നുകൊണ്ട് തന്നെ ധനകാര്യ മാനേജ്മെന്‍്റ് വേണമെന്നും ആര്യാടന് പറഞ്ഞു.
Comments