You are Here : Home / എഴുത്തുപുര

സ്‌നോഡനെതിരെ ചാരവൃത്തിക്ക് കേസെടുത്തു

Text Size  

Story Dated: Saturday, June 22, 2013 09:25 hrs UTC

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന രഹസ്യം പത്രങ്ങള്‍ക്ക് നല്‍കിയ എഡ്വേര്‍ഡ് സ്‌നോഡനെതിരെ ചാരവൃത്തിക്ക് കേസെടുത്തു.യു എസ് പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി, അവ പരസ്യപ്പെടുത്തി, രഹസ്യാന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തി തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.  സി.ഐ.എ.യുടെ മുന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റാണ് ഇയാള്‍ .സ്‌നോഡന് അഭയം നല്‍കാന്‍ ഐസ്‌ലന്‍ഡ് തയ്യാറായിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.