മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിഛായ തകര്‍ക്കാന്‍ സിപിഎമ്മിനു കഴിയില്ലെന്നും രമേശ് പറഞ്ഞു. ആരോപണങ്ങള്‍ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ കാലവര്‍ഷ ദുരിതം അനുഭവിക്കുമ്പോള്‍ അതിനെ കുറിച്ച് ഒരക്ഷരം ഒരിയാടാന്‍ പോലും ചെയ്യാത്ത പ്രതിപക്ഷമാണു നിയമസഭയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments