You are Here : Home / എഴുത്തുപുര

അതേ, സി.എമ്മാണ് പറഞ്ഞോളൂ

Text Size  

Story Dated: Thursday, June 27, 2013 11:16 hrs UTC

ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മൊബൈല്‍ നമ്പര്‍. 9447033333 ആണ് നമ്പര്‍.ആദര്‍ശത്തിന്റെ പേരില്‍ മൊബൈല്‍ ഉപയോഗിക്കാതിരുന്ന മുഖ്യമന്ത്രി സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിനു ശേഷമാണ് മൊബല്‍ ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചത്.സ്വന്തമായി മൊബൈല്‍ ഫോണില്ലാത്തതിനാല്‍ മറ്റു ചിലരുടെ ഫോണില്‍ സംസാരിച്ചത് വിവാദമായിരുന്നു.വ്യാഴാഴ്ച ബഹ്‌റൈനിലേക്ക് പോകുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയശേഷമേ ഫോണ്‍ ഉപയോഗിച്ചു തുടങ്ങൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.