You are Here : Home / എഴുത്തുപുര

കല്‍ക്കരി അഴിമതി:ആരെയും മാറ്റിനിര്‍ത്താതെ അന്വേഷണം നടത്തണം

Text Size  

Story Dated: Wednesday, July 17, 2013 10:30 hrs UTC

കല്‍ക്കരി അഴിമതിക്കേസില്‍ ആരെയും മാറ്റിനിര്‍ത്താതെ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി.ആരെങ്കിലും അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ സി.ബി.ഐ ക്ക് കോടതിയെ സമീപിക്കാം.  അന്വേഷണവിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെയ്ക്കരുതെന്നും സി.ബി.ഐയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാഹ്യ ഇടപെടലുകള്‍ അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.