കുമളിയില്‍ മാതാപിതാക്കളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിയുന്ന അഞ്ചു വയസ്സുകാരന് ഷഫീക്കിന്റെ സ്ഥിതി നേരിയ തോതില്‍ മെച്ചപ്പെട്ടു. ഷെഫീക്കിനെ വൈകുന്നേരത്തോടെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാനായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുടെ അച്ഛനെയും രണ്ടാനമ്മയെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്കി.
Comments