You are Here : Home / എഴുത്തുപുര

രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സരിത

Text Size  

Story Dated: Saturday, July 20, 2013 08:03 hrs UTC

രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സരിത നായര്‍ കോടതിയോട് പറഞ്ഞു. സരിതയുമായി സംസാരിക്കാന്‍ അഭിഭാഷകന് കോടതി അനുമതി നല്‍കി.പബ്ലിക്ക് പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ രഹസ്യം വെളിപ്പെടുത്താന്‍ കോടതി അനുമതി നല്‍കി. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സരിതയുടെ മൊഴി രേഖപ്പെടുത്തും. വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന മൊഴിയായിരിക്കും സരിത വെളിപ്പെടുത്തുകയെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.