കെ.എം. മാണി യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് സ്വയം വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ എല്‍ഡിഎഫിലേക്കുള്ള പ്രവേശനത്തെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് . സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി പിടിവാശി ഉപേക്ഷിച്ച് രാജിക്ക് തയാറാവണം. ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും വിഎസ് പറഞ്ഞു.
Comments