സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തൃപ്തികരമല്ലെന്നും ആവശ്യമെങ്കില്‍ നേതൃമാറ്റം നടത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് അടിയന്തര ഇടപെടല്‍ നടത്തണം. മന്ത്രിസഭാ പുനഃസംഘടന നടത്തിയാല്‍ ഇപ്പോഴുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയില്ല.
Comments