ഹൈക്കോടതിയുടെ അഭിപ്രായത്തെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരാമര്‍ശങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും കോടതിയോട് ബഹുമാനം ഉണ്ട്.കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ പറയേണ്ട. മാധ്യമങ്ങള്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ ശരിയായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments