മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് രാജിവെയ്ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം. മാണി പറഞ്ഞു. പി.സി. ജോര്‍ജ് ചീഫ് വിപ്പ്സ്ഥാനം ഒഴിയേണ്ട സാഹചര്യമൊന്നും ഇപ്പോഴില്ല-മാണി പറഞ്ഞു.
Comments