സോളാര്‍ വിവാദം പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന് വി.എം സുധീരന് ആരോപിച്ചു. മുഖ്യമന്ത്രി അടിയന്തരമായി ശൈലിമാറ്റണമെന്നും സുധീരന് ആവശ്യപ്പെട്ടു.കെ.പി.സി.സി ഏകോപനസമിതിയോഗത്തിലാണു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശം. ദല്‍ഹിയില്‍ കേന്ദ്രനേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ളെങ്കില്‍ സര്‍ക്കാര്‍ ഉണ്ടാകില്ളെന്ന് ആര്യാടന് മുഹമ്മന് പറഞ്ഞു.സോളാര്‍ വിവാദത്തില്‍ പ്രതിപക്ഷാരോപണങ്ങള്‍ മുഴുവനായും തള്ളിക്കളയാനാകില്ളെന്നും മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരാണെന്നും കെ. മുരളീധരന് വ്യക്തമാക്കി.
Comments