You are Here : Home / എഴുത്തുപുര

അതിര്‍ത്തി തര്‍ക്കം എന്നെന്നേക്കുമായി പരിഹരിക്കും: ആന്റണി

Text Size  

Story Dated: Friday, July 26, 2013 08:46 hrs UTC

ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം എന്നെന്നേക്കുമായി പരിഹരിക്കുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി . അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. അടുത്തമാസം ബെയ്ജിങ്ങില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതിര്‍ത്തി ലംഘനങ്ങളും നുഴഞ്ഞുകയറ്റവും തടയാന്‍ ഇന്ത്യന്‍ സൈന്യം പെട്രോളിങ് ശക്തമാക്കുമെന്നും അദ്ദേഹം  പറഞ്ഞു. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ പതിനാലാം വാര്‍ഷിക ദിനത്തില്‍ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം സമര്‍പ്പിച്ചശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.