ആര് . ബാലകൃഷ്ണപിള്ളയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്യാബിനെറ്റ് പദവി നല്‍കിയത് ഗതികേട് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കരിങ്കള്ളനാണ് പിള്ള. അങ്ങനെയുള്ളയാള്‍ക്കാണ് ക്യാബിറ്റ് പദവി നല്‍കിയിരിക്കുന്നത്.
Comments