സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സരിത എസ് നായര്‍ക്ക് അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് നോട്ടീസ് നല്കി.പറയാനുള്ളത് ബുധനാഴ്ചയ്ക്കകം എഴുതി നല്‍കണമെന്ന് നോട്ടീസില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനായി ഒരു കെട്ട് പേപ്പറും പേനയും സരിതയ്ക്ക് കൈമാറി.ഈ മാസം 31 വരെ സരിതയെ ജയിലില്‍ നിന്നും പുറത്തിറക്കേണ്ടതില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments