മന്ത്രിസഭാ പുന:സംഘടനയില്‍ കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കൂടിയേ തീരു.കമ്മീഷന് ചെയര്മാന് സ്ഥാനവും മന്ത്രിസ്ഥാനവും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ട. ഗണേഷിന്റെ മന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസ് അഴിച്ചുവിട്ടിരിക്കുകയാണ്.ഓഫിസില്‍ ചിലര്‍ അഴിഞ്ഞാടി.മുഖ്യമന്ത്രി കാണിച്ച വിവേകം ഓഫീസ് കാണിച്ചില്ലെന്നും പിള്ള പറഞ്ഞു.
Comments