വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 151 മരുന്നുകളുടെ വില തിങ്കളാഴ്ച മുതല്‍ 30 ശതമാനംവരെ കുറയും. ഒൗഷധവില നിയന്ത്രണപ്പട്ടികയില്‍ 26 മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയോതടെ വിലനിയന്ത്രണത്തിന് കീഴില്‍ വരുന്ന മരുന്നുകളുടെ എണ്ണം 293 ആയി.പാരസെറ്റാമോള്‍ മുതല്‍ മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വരെ വിലനിയന്ത്രണപ്പട്ടികയില്‍ വരുന്നുണ്ട്. വിലനിയന്ത്രണമില്ലാതെ ഇവ വിറ്റാല്‍ ഏഴുവര്‍ഷംവരെ തടവ് ലഭിക്കും.
Comments