സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ പരാതി പരിഗണിച്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെ പരാതിയുള്ളവര്‍ക്ക് മേല്‍കോടതിയില്‍ അപ്പീല്‍ പോകാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് . ഇക്കാര്യത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments