കേരളത്തിലും തമിഴ്നാട്ടിലും ധാതു-മണല്‍ ഖനനം ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിയുടെയും അനുമതിയില്ലാതെ തീരപ്രദേശങ്ങളില്‍ ധാതുഖനനവും മണലെടുപ്പും നടത്തുന്നത് നിരോധിച്ചു .തമിഴ്നാട്ടിലും കേരളത്തിലുമാണ് വ്യാപകമായതോതില്‍ അനധികൃത ഖനനം നടക്കുന്നത്.
Comments