പെന്റാവാലന്റ് വാക്സിനേഷന്‍ കൊടുത്ത കുട്ടികള്‍ മരിച്ചത് അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റേ തീരുമാനം. ഇന്ത്യയില്‍ 21 കുഞ്ഞുങ്ങള്‍ വാക്‌സിനേഷന് ശേഷം മരിച്ചിരുന്നു. എട്ട് സംസ്ഥാനങ്ങളിലായി 90 ലക്ഷം കുഞ്ഞുങ്ങള്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കിയത്.
Comments