സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ വിഷയത്തില്‍ സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടക്കില്ലെന്നും വി.എസ് വ്യക്തമാക്കി.
You are Here : Home / എഴുത്തുപുര
Story Dated: Sunday, August 18, 2013 05:42 hrs UTC

Comments