You are Here : Home / എഴുത്തുപുര

ഉപരോധം അവസാനിപ്പിച്ചത് ജനപിന്തുണ നഷ്ടപ്പെടാതിരിക്കാന്‍ : പിണറായി

Text Size  

Story Dated: Monday, August 19, 2013 08:12 hrs UTC

ജനപിന്തുണ നഷ്ടപ്പെടാതിരിക്കാനാണ് സോളാര്‍ കേസില്‍ ഇടതു മുന്നണി നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ കേസില്‍ ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധംസമരം ഐതിഹാസിക വിജയമായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഭരണത്തിലിരിക്കുന്നവരുടെ അഴിമതി വെളിച്ചത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുകയാണ് ഏറ്റവും നല്ല മാര്‍ഗം. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് വേണ്ടത്-പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.