പട്ടിണിയും രോഗങ്ങളും മാറ്റുന്നതിന് ഇന്ത്യയും പാകിസ്താനും കൈകോര്‍ക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ പാകിസ്താന്‍്റെ കണ്ഠനാഡിയാണെന്നും കശ്മീര്‍പ്രശ്നം ദേശീയപ്രശ്നമാണെന്നും നവാസ് ഷെരിഫ് പറഞ്ഞു. അതിന്‍്റെ പരിഹാരം ഏതൊരു പാകിസ്താനിയെയും പോലെ തനിക്കും പ്രിയപ്പെട്ടതാണെന്ന് നവാസ് വ്യക്തമാക്കി.
Comments