You are Here : Home / എഴുത്തുപുര

റോഡ്‌ നവീകരണത്തിന് 433 കോടി രൂപ

Text Size  

Story Dated: Wednesday, August 21, 2013 09:10 hrs UTC

സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിനായി 433 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. തിരുവനന്തപുരംചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ പദ്ധതിക്കും തത്വത്തില്‍ അംഗീകാരം നല്‍കി. അവശ്യസാധനങ്ങളുടെ കൃത്രിമവിലക്കയറ്റം തടയാന്‍ വിപണി ഇടപെടല്‍ നയത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഉമ്മന്‍ ചാണ്ടി അറിയിച്ചു.മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.